
- മലയോര കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കുക.
- മലയോര മേഖലയിൽ വിദ്യാഭ്യാസ ഉന്നമനം
- മലയോര കർഷകരുടെ ആരോഗ്യ മേഖലയിൽ കൂടുതൽ കരുതൽ
- മലയോര കർഷകരുടെ വരുമാനം സ്ഥായിയായി നിലനിർത്താൻ ഉള്ള ക്രമീകരണങ്ങൾ
- വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയും ഭൂമിയും ജീവനും സംരക്ഷിക്കുന്നതിനു ഉതങ്ങുന്ന കാര്യങ്ങൾ