ഹിൽഡെഫിന്റെ നേതൃത്വത്തിൽ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് താമസിച്ച്കൊണ്ട്, ഉറ്റവരെ നഷ്ടപ്പെട്ടവർ, വീടും സ്ഥലവും ഉപജീവന മാർഗവും നഷ്ടപ്പെട്ടവർ തുടങ്ങി ദുരന്തത്തിന്റെ ബാക്കിപത്രമായി ജീവിക്കുന്നവരെ നേരിൽ കണ്ട് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പഠനം നടത്തി സമഗ്രമായ റിപ്പോർട്ട് തയാറാക്കി സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.
ഹിൽഡെഫിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രതിസന്ധി നേരിടുന്നവർക്കൊപ്പമാണ്. ദുരന്തത്തിന് ശേഷം അവിടെ വച്ചു നടത്തുന്ന ആദ്യത്തെ ക്രിസ്മസ് ആഘോഷം ആണിത്.
Media Links
https://jagratha.live/