മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ (ഹിൽഡെഫ്) സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചി മറൈൻ ഡ്രൈവിൽവച്ച് ഫ്ലാഷ്മോബും ക്വിസ് മത്സരവും സംഘടിപ്പിച്ചു. അസമത്വവും വിവേചനവും ഇല്ലാതാക്കുക, എല്ലാ വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാകുക എന്ന സന്ദേശമാണ് ഹിൽഡെഫ് നൽകുന്നത്.
Media Links
https://janayugomonline.com/organized-flashmob-and-quiz-competition/