ശിശുദിനത്തോട് അനുബന്ധിച്ച്‌ തൃശൂർ പോപ്പ് പോൾ മേഴ്‌സി ഹോമിൽ വച്ച് നടന്ന 'കുട്ടി ഫെസ്റ്റ്'

ശിശുദിനത്തോട് അനുബന്ധിച്ച്‌ തൃശൂർ പോപ്പ് പോൾ മേഴ്‌സി ഹോമിൽ വച്ച് നടന്ന 'കുട്ടി ഫെസ്റ്റ്'

കുരുന്നുമനസ്സുകളെ അവരുടെ ജീവിതം ആവോളം ആസ്വദിക്കാൻ പ്രാപ്തരാക്കുകയും വിവേകവും ഉത്തരവാദിത്വബോധവുമുള്ള പൗരന്മാരായി വളരാനുള്ള സന്ദേശമാണ് ഓരോ ശിശുദിനവും സമൂഹത്തിന് നൽകുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസ-വ്യക്തിത്വ വികസനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷന്റെ (ഹിൽഡെഫ്) നേതൃത്വത്തിൽ 'കുട്ടി ഫെസ്റ്റ്' എന്ന പേരിൽ തൃശൂർ പോപ്പ് പോൾ മേഴ്‌സി ഹോമിൽ വച്ച് നടന്ന ഈ ശിശുദിന പരിപാടികൾ.