ശബരി റെയിൽപാത അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ശബരി റെയിൽപാത അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കേരളത്തിന്റെ വികസന കുതിപ്പിന് വഴിവെക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കുവാൻ ഹിൽഡെഫ് മുമ്പിൽ തന്നെ ഉണ്ടാകും. പരിസ്ഥിതി ദുര്‍ബല മേഖലയായ പമ്പാ നദിയിലൂടെയും  പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയും  ചെങ്ങന്നൂരില്‍ നിന്നും 13,000 കോടി രൂപയുടെ ഹൈ സ്പീഡ് റെയില്‍ പാത നിര്‍മ്മിക്കുന്നത് പത്തനംതിട്ട ജില്ലയെ നശിപ്പിക്കാനുള്ള പദ്ധതിയാണെന്നും, ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തന്മാരുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനും, അതിലുപരി ആറു ജില്ലകളിലെ മലയോര പ്രദേശങ്ങളിലുടെ സമഗ്ര വികസനത്തിനും നിർമ്മാണം തുടങ്ങിയ ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഹിൽ ഇന്റർഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് ) പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


Media Links:

https://m.deepika.com/article/news-detail/1236787

https://newspaper.mathrubhumi.com/pathanamthitta/news/pathanamthitta-1.8018131

https://pathanamthittamedia.com/the-move-to-scuttle-the-sabari-railway-project-should-be-abandoned-hildef/

https://enlightnews.com/home/details/MjExNTkzLw==