Project Detail-
ഒക്ടോബർ 1: അന്താരാഷ്ട്ര വയോജക ദിനം
ഒക്ടോബർ 1: അന്താരാഷ്ട്ര വയോജക ദിനം
അന്താരാഷ്ട്ര വയോജക ദിനത്തോടനുബന്ധിച്ച് 106 വയസുള്ള കുഞ്ഞിപെണ്ണിനെ ആദരിച്ചു. വാർഡ് മെമ്പർ ഷിനു മോളുടെ സാനിധ്യത്തിൽ ഹിൽഡെഫ് കോ-ഓർഡിനേറ്റർമാരായ ആശ എസ്.നായർ, ടീന പ്രിൻസ്, എലിസബത്ത് എന്നിവർ പുത്തൻ കോടിയും മധുരവും നൽകി.